രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 507 മ​ര​ണം
രാ​ജ്യ​ത്ത് 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 507 മ​ര​ണം
Thursday, July 22, 2021 10:10 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,383 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 507 പേ​ർ കൂ​ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. 38,652 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,12,57,720 ആ​യി. രോ​ഗം ബാ​ധി​ച്ച് ആ​കെ 4,18,987 പേ​ർ മ​രി​ച്ചു. 3,04,29,339 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 4,09,394 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 41,78,51,151 പേ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.

ജൂ​ലൈ 21 വ​രെ 45,09,11,712 സാം​പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യി ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) അ​റി​യി​ച്ചു. ഇ​തി​ൽ 17,18,439 സാം​പി​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം പ​രി​ശോ​ധി​ച്ച​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.