ജോ​സ​ഫൈ​ൻ സ്വ​മേ​ധ​യാ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നു: സ​തീ​ശ​ൻ
ജോ​സ​ഫൈ​ൻ സ്വ​മേ​ധ​യാ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നു: സ​തീ​ശ​ൻ
Friday, June 25, 2021 2:02 PM IST
തി​രു​വ​ന​ന്ത​പു​രം: മോ​ശം പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ എം.​സി.​ജോ​സ​ഫൈ​ൻ സ്വ​മേ​ധ​യാ രാ​ജി​വ​യ്ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് നി​ല​വി​ലെ രാ​ജി. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​ര​രു​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​സ​ഫൈ​ൻ രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​വി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ ജോ​സ​ഫൈ​നെ എ​കെ​ജി സെ​ന്‍റ​റി​ന് മു​ന്നി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ഴി​ത​ട​യാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും രൂ​ക്ഷ​മാ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ജോ​സ​ഫൈ​നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.