പ​ണി​പാ​ളി..! "മെ​യ്ഡ് ഇ​ൻ ചൈ​ന' വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക
പ​ണി​പാ​ളി..! "മെ​യ്ഡ് ഇ​ൻ ചൈ​ന' വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക
Wednesday, June 23, 2021 10:42 AM IST
വാ​ഷിം​ഗ്ട​ൺ ഡിസി: ചൈ​ന​യു​ടെ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ സ​മീ​പ​കാ​ല​ത്താ​യി കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മം​ഗോ​ളി​യ, സീ​ഷെ​ല്‍​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്.

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ 50 മു​ത​ല്‍ 68 ശ​ത​മാ​നം വ​രെ ജ​ന​ങ്ങ​ളെ പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന് വി​ധേ​യ​മാ​ക്കി​യ​ത് ചൈ​നീ​സ് വാ​ക്സി​ൻ ന​ൽ​കി​യാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ക​ണ​ക്കി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

ജ​നി​ത​ക വ​ക​ഭേ​ദം സം​ഭ​വി​ച്ച വൈ​റ​സു​ക​ള്‍​ക്കെ​തി​രെ ചൈ​നീ​സ് വാ​ക്സി​ൻ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ചൈ​ന​യു​ടെ വാ​ക്‌​സി​നു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് പ​ല രാ​ജ്യ​ങ്ങ​ളും ഇ​വ​യെ ആ​ശ്ര​യി​ക്കാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.