അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 23, 2021 8:06 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​തെ​ങ്ങി​ൽ വ​ള്ളം ക​ട​ലി​ലേ​ക്ക് ഇ​റ​ക്ക​വേ തി​ര​യി​ൽ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി വി​ൻ​സ​ന്‍റ് ആ​ണ് മ​രി​ച്ച​ത്. നാ​ല് പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.