ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ല: തു​റ​ന്ന​ടി​ച്ച് മ​ന്ത്രി
ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ല: തു​റ​ന്ന​ടി​ച്ച്  മ​ന്ത്രി
Wednesday, June 23, 2021 6:43 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വി​ജ​യ് രൂ​പാ​ണി സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി കാ​ര്യ​മാ​യൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നു തു​റ​ന്ന​ടി​ച്ച് ഫി​ഷ​റീ​സ് മ​ന്ത്രി പ​ർ​ഷോ​ത്തം സോ​ള​ങ്കി. ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച 105 കോ​ടി രൂ​പ​യു​ടെ വി​നി​യോ​ഗം ശ​രി​യാ​യ ത​ര​ത്തി​ല​ല്ലെ​ന്നു മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​യാ​ണ് അ​ധി​കാ​ര​ത്തി​ൽ. എ​ന്നാ​ൽ, ബി​ജെ​പി ഭ​ര​ണ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി പ​റ​യാം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നു യാ​തൊ​രു ആ​ശ​ങ്ക​യു​മ​ല്ല. ഞാ​നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ണ്. എ​നി​ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്ന​താ​ണു വ​സ്തു​ത- സോ​ള​ങ്കി പ​റ​ഞ്ഞു.

ഭാ​വ്ന​ഗ​ർ(​റൂ​റ​ൽ) എം​എ​ൽ​എ​യാ​യ മ​ന്ത്രി പ്ര​ബ​ല​മാ​യി കോ​ലി (മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​ർ) സ​മു​ദാ​യ​ക്കാ​ര​നാ​ണ്. ഖ​ർ​വ, മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ളാ​ണു ഗു​ജ​റാ​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​റ്റു സ​മു​ദാ​യ​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.