ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ മൂ​ന്നു കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, June 23, 2021 5:46 AM IST
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വീ​ടി​ന് സ​മീ​പ​മു​ള്ള ടാ​ങ്കി​നു​ള്ളി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ഈ​ദാ​ര​യ്ക്ക് സ​മീ​പ​മു​ള്ള ശോ​പ​ന​പു​രം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.