‌തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
‌തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, June 23, 2021 12:28 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ദേ​ശീ​യ പാ​ത​യ​ൽ ശ്രീ​നാ​രാ​യ​ണ​പു​ര​ത്തി​ന് സ​മീ​പം 25-ാം ക​ല്ലി​ൽ ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് ബൈ​ക്ക് യാ​ത്രി​ക​ൻ ഷ​മീ​ർ(41) മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഷാ​ഹി​ദ(38)​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ജീ​പ്പ് ബൈ​ക്കി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.