ആ​ല​പ്പു​ഴ​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു
ആ​ല​പ്പു​ഴ​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു
Tuesday, June 22, 2021 10:14 PM IST
ആ​ല​പ്പു​ഴ: വാ​ട​യ്ക്ക​ലി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ചു. വാ​ട​യ്ക്ക​ലി​ൽ സ്വ​ദേ​ശി ഗോ​ഡ്സ​ന്‍റെ ഭാ​ര്യ അ​ഖി​ല(29) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പു​ന്ന​പ്ര പോ​ലീ​സ് ‌ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.