സെ​ഞ്ചു​റി​യി​ലേ​ക്ക് പെ​ട്രോ​ൾ; 22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൂ​ട്ടി​യ​ത് 12 ത​വ​ണ
സെ​ഞ്ചു​റി​യി​ലേ​ക്ക് പെ​ട്രോ​ൾ; 22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൂ​ട്ടി​യ​ത് 12 ത​വ​ണ
Tuesday, June 22, 2021 6:46 AM IST
കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വ​ർ​ധ​ന തു​ട​രു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ ചൊ​വ്വാ​ഴ്ച വീ​തം കൂ​ടി. സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല ഇ​തോ​ടെ നൂ​റ് രൂ​പ​യ്ക്ക​രി​കി​ലെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 99.27 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 93 രൂ​പ 10 പൈ​സ​യും പെ​ട്രോ​ളി​ന് 97 രൂ​പ 72 പൈ​സ​യു​മാ​യി.

22 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത് പ​ന്ത്ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല കൂ​ട്ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.