തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ
തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ
Monday, June 21, 2021 8:38 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ന്ദ​ൻ​കോ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞി​ര​പ്പ​ളി സ്വ​ദേ​ശി മ​നോ​ജ് കു​മാ​ര്‍, ഭാ​ര്യ ര​ജ്ഞു (38), മ​ക​ള്‍ അ​മൃ​ത (16) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ചി​രു​ന്നു. അ​യ​ൽ​വാ​സി​ക​ൾ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മനോജിന്‍റെ ഭാ​ര്യ​യെയും മ​ക​ളെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ചാ​ല​യി​ൽ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യ മ​നോ​ജി​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​ഹ്യ​ത്തു​ക്ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.