കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു
കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു
Monday, June 21, 2021 7:58 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​ കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ സോ​പോ​റി​ലെ ഗു​ണ്ട് ബ്രാ​ത്ത് മേ​ഖ​ല​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ കു​റി​ച്ചു​ള്ള വി​വ​രങ്ങൾ ല​ഭ്യ​മ​ല്ല. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.