മും​ബൈ​യി​ൽ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
മും​ബൈ​യി​ൽ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
Monday, June 21, 2021 4:39 AM IST
മും​ബൈ: മും​ബൈ​യി​ലെ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. മാ​ലാ​ഡ് വെ​സ്റ്റി​ലെ മാ​സ്റ്റ​ര്‍​ജി കോം​പൗ​ണ്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ ​അ​ണ​യ്ക്കാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ അ​ഞ്ച് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി.

ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.