ലോ​ക്ഡൗ​ൺ ജീ​വി​ത വ​ഴി​യ​ട​ച്ചു; മൊ​ബൈ​ല്‍ ട​വ​റി​ല്‍ ക​യ​റി ഓ​ട്ടോ ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
ലോ​ക്ഡൗ​ൺ ജീ​വി​ത വ​ഴി​യ​ട​ച്ചു; മൊ​ബൈ​ല്‍ ട​വ​റി​ല്‍ ക​യ​റി ഓ​ട്ടോ ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Sunday, June 20, 2021 11:15 PM IST
ആ​ലു​വ: ലോ​ക്ഡൗ​ൺ ജീ​വി​ത വ​ഴി​യ​ട​ച്ചെ​ന്നു​പ​റ​ഞ്ഞ് മൊ​ബൈ​ല്‍ ട​വ​റി​നു മു​ക​ളി​ല്‍ ക​യ​റി ഓ​ട്ടോ ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. ആ​ലു​വ ഏ​ലൂ​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജീ​വി​ക്കാ​ന്‍ വ​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു ഓ​ട്ടോ ഡ്രൈ​വ​ർ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ച് ഇ​യാ​ളെ താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.