സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Sunday, June 20, 2021 7:31 AM IST
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. അ​വ​ശ്യ​മേ​ഖ​ല​യ്ക്കു മാ​ത്ര​മാ​ണ് ഇ​ള​വ്. അ​ത്യാ​വ​ശ്യ​ത്തി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം. ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പാ​ഴ്സ​ൽ, ടേ​ക്ക് എ​വേ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം.

അ​നു​മ​തി​യു​ള്ള​വ

* മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പാ​ൽ വി​ത​ര​ണം

* പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ൾ, മ​ത്സ്യ-​മാം​സ വി​ൽ​പ​ന ശാ​ല​ക​ൾ, ബേ​ക്ക​റി- രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ

* നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം

* ട്രെ​യി​ൻ, വി​മാ​ന ടി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളു​മു​ണ്ടെ​ങ്കി​ൽ യാ​ത്രാ​നു​മ​തി

* വാ​ക്സി​ൻ എ​ടു​ക്കാ​ൻ യാ​ത്ര ചെ​യ്യാം

* കാ​ബു​ക​ൾ​ക്കും ടാ​ക്സി​ക​ൾ​ക്കും യാ​ത്രാ​ടി​ക്ക​റ്റു​ള്ള​വ​രു​മാ​യി പോ​കാം.

* ഐ​ടി ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പു​കാ​ർ എ​ന്നി​വ​ർ​ക്ക് യാ​ത്രാ​നു​മ​തി

* മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി

* വി​വാ​ഹ​ങ്ങ​ൾ, ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങു​ക​ൾ എ​ന്നി​വ കോ​വി​ഡ് ജാ​ഗ്ര​താ​പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്താം

* ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.