ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​പ്പോ​ൾ തു​റ​ക്കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല: ​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​പ്പോ​ൾ തു​റ​ക്കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല: ​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ
Friday, June 18, 2021 9:40 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​പ്പോ​ൾ തു​റ​ക്കാ​നാ​വു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ. രോ​ഗ​വ്യാ​പ​ന തോ​ത് കു​റ​യു​ന്ന മു​റ​യ്ക്ക് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കും. ഭ​ക്ത​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​സ​ലെ ജ​ന​ക്കൂ​ട്ടം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ഭ​ക്ത​രെ ത​ട​യു​ക സ​ർ​ക്കാ​ർ ല​ക്ഷ്യ​മ​ല്ല. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ക​ർ​മ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യം​വ​ച്ചു​ള്ള​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.