സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വ​ധ​ഭീ​ഷ​ണി: ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി ര​മ്യ ഹ​രി​ദാ​സ്
സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വ​ധ​ഭീ​ഷ​ണി: ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി ര​മ്യ ഹ​രി​ദാ​സ്
Monday, June 14, 2021 8:06 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് ര​മ്യാ ഹ​രി​ദാ​സ് എം​പി ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. . യു​ഡി​എ​ഫ് എം​പി​മാ​രോ​ടൊ​പ്പം രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഭ​ര​ണ​കൂ​ടം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് പ​രാ​തി ന​ല്‍​കി​യ ശേ​ഷം ര​മ്യ പ​റ​ഞ്ഞു.

അ​സ​ഹി​ഷ്ണു​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​യ​മ​പോ​രാ​ട്ട​ത്തി​ന് ത​ന്നെ​യാ​ണ് തീ​രു​മാ​ന​മെ​ന്നും ര​മ്യ വ്യ​ക്ത​മാ​ക്കി. ആ​ല​ത്തൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ അവർ പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. ഇതിനിടെ, ര​മ്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.