മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാം: മു​ഖ്യ​മ​ന്ത്രി
മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാം: മു​ഖ്യ​മ​ന്ത്രി
Monday, June 14, 2021 8:28 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി ക​ണ്ട് ചി​കി​ത്സ​യ്ക്കാ​യി വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സം​സ്ഥാ​നം ചെ​യ്ത് ക​ഴി​ഞ്ഞു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് വ​ന്ന കു​ട്ടി​ക​ളി​ൽ അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന മ​ൾ​ട്ടി സി​സ്റ്റം ഇ​ൻ​ഫ​ർ​മേ​റ്റ​റി സി​ൻ​ഡ്രോം എ​ന്ന രോ​ഗ​ത്തെ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നു​മു​ള്ള മാ​ർ​ഗ​രേ​ഖ​യും ത​യാ​റാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.