ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​നം കെ. ​സു​ധാ​ക​ര​ന്‍റെ മു​ഖ​മു​ദ്ര, സോ​ണി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം: സി​പി​എം
ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​നം കെ. ​സു​ധാ​ക​ര​ന്‍റെ മു​ഖ​മു​ദ്ര, സോ​ണി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം: സി​പി​എം
Monday, June 14, 2021 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി മു​ഖ്യ​ശ​ത്രു​വ​ല്ലെ​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് കോ​ൺ​ഗ്ര​സ് വ​ർ​ഗീ​യ​ത​യു​മാ​യി സ​ന്ധി​ചേ​രു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്.

ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​നം കെ. ​സു​ധാ​ക​ര​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ്. കോ​ൺ​ഗ്ര​സ് ദേ​ശീ​യ​നേ​തൃ​ത്വ​വും സോ​ണി​യ ഗാ​ന്ധി​യും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​പി​എം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തു കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന് തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ധി​യെ​ഴു​ത്തെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.