ഉ​ത്ത​രാ​ഖ​ണ്ഡ് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്ദി​രാ ഹൃ​ദ​യേ​ഷ് അ​ന്ത​രി​ച്ചു
ഉ​ത്ത​രാ​ഖ​ണ്ഡ് പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​ന്ദി​രാ ഹൃ​ദ​യേ​ഷ് അ​ന്ത​രി​ച്ചു
Sunday, June 13, 2021 2:44 PM IST
ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഇ​ന്ദി​ര ഹൃ​ദ​യേ​ഷ്(80) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഹ​ല്‍​ദ്വാ​നി​യി​ല്‍​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു ഇ​ന്ദി​ര. രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​ന്ദി​ര​യു​ടെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.