മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധം
മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധം
Sunday, June 13, 2021 2:25 PM IST
കൊ​ച്ചി: ഫ്‌​ളാ​റ്റ് പീ​ഡ​ന​ക്കേ​സ് പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​ന് മ​ണി ചെ​യി​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മെ​ന്ന് പോ​ലീ​സ്. നി​രോ​ധി​ത മ​ണി മാ​ര്‍​ക്ക​റ്റിം​ഗ് ശൃ​ഖ​ല​ക​ളു​മാ​യി ആ​യി​രു​ന്നു പ്ര​തി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത്.

പ​ണം വാ​ങ്ങി ഇ​ര​ട്ടി​പ്പി​ക്കാം എ​ന്ന വാ​ഗ്ദാ​ന​വും ന​ട​ത്തി​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രി​ല്‍ നി​ന്ന് പോ​ലും ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യെ​ന്നു​മാ​ണ് വി​വ​രം. മാ​ര്‍​ട്ടി​ന് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. സാ​മ്പ​ത്തി​ക ഉ​റ​വി​ടം അ​ന്വേ​ഷി​ക്കാ​നാ​ണ് നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.