ഡ​ൽ​ഹി​യി​ൽ പൂ​ട്ടു​ക​ൾ ഒ​രോ​ന്നാ​യി അ​ഴി​ക്കു​ന്നു; കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി കേ​ജ​രി​വാ​ൾ
ഡ​ൽ​ഹി​യി​ൽ പൂ​ട്ടു​ക​ൾ ഒ​രോ​ന്നാ​യി അ​ഴി​ക്കു​ന്നു; കൂ​ടു​ത​ൽ ഇ​ള​വു​ക​ളു​മാ​യി കേ​ജ​രി​വാ​ൾ
Sunday, June 13, 2021 1:24 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മു​ത​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത്. നി​രോ​ധി​ച്ചി​രി​ക്കു​ന്ന ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ രീ​തി​യി​ൽ ചെ​യ്യു​ന്ന ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​മ​തി ന​ൽ​കു​മെ​ന്ന് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

എ​ന്നാ​ൽ സ്കൂ​ൾ, കോ​ള​ജ്, വി​ദ്യാ​ഭ്യാ​സ-​കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, കാ​യി​ക, വി​നോ​ദ, സം​സ്കാ​രി​ക, മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ല​ക്ക് തു​ട​രും. നീ​ന്ത​ൽ കു​ള​ങ്ങ​ൾ, സ്റ്റേ​ഡി​യം, സ്പോ​ട്ട്സ് കോം​പ്ല​ക്സ്, സി​നി​മ തീ​യ​റ്റ​ർ എ​ന്നി​വ​യും അ​ട​ഞ്ഞു കി​ട​ക്കും. സ്പാ, ​ജിം, യോ​ഗ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് തു​റ​ക്കാ​ൻ അ​നു​മ​തി​യി​ല്ല. പാ​ർ​ക്കു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കും.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഗ്രൂ​പ്പ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ജോ​ലി​ക്കെ​ത്ത​ണം. ബാ​ക്കി​യു​ള്ള​ 50 ശ​ത​മാ​നം പേ​രും ജോ​ലി​ക്കെ​ത്ത​ണം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കാം. റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് ഇ​രു​ന്നു ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കും. ഒ​രാ​ഴ്ച സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കും. കോ​വി​ഡ് കു​റ​യാ​തെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

മാ​ളു​ക​ളും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളും രാ​വി​ലെ പ​ത്ത് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാം. എ​ന്നാ​ൽ വി​ശ്വാ​സി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ഡ​ൽ​ഹി മെ​ട്രോ​യി​ലും ബ​സു​ക​ളി​ലും 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കും. ഓ​ട്ടോ, ഇ-​റി​ക്ഷ, ടാ​ക്സി എ​ന്നി​വ​യി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​നു​മ​തി​ക്കി​ല്ല.

20 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലോ കോ​ട​തി​ക​ളി​ലോ വി​വാ​ഹം ന​ട​ത്താം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും 20 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.