ഐ​വ​റി കോ​സ്റ്റി​ൽ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് സൈ​നി​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു
ഐ​വ​റി കോ​സ്റ്റി​ൽ ഭീ​ക​രാ​ക്ര​മ​ണം: ര​ണ്ട് സൈ​നി​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു
Sunday, June 13, 2021 7:51 AM IST
യാ​മൗ​സൗ​ക്രോ: പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഐ​വ​റി കോ​സ്റ്റി​ൽ ര​ണ്ട് സൈ​നി​ക​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം സ്ഫോ​ട​ക​വ​സ്തു​വി​ൽ ക​യ​റി​യാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഐ​വ​റി കോ​സ്റ്റി​ലെ ബു​ർ​കി​നോ ഫാ​സോ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു സ്ഫോട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ര​ണ്ട് മാ​സ​ത്തി​നി​ടെ പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ നാ​ലാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.