കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ സ്മ​ര​ണ​യ്ക്ക് ര​ക്ത​ദാ​ന ക്യാം​പ് ന​ട​ത്തി ആം​ആ​ദ്മി എം​എ​ൽ​എ
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ സ്മ​ര​ണ​യ്ക്ക് ര​ക്ത​ദാ​ന ക്യാം​പ് ന​ട​ത്തി ആം​ആ​ദ്മി എം​എ​ൽ​എ
Sunday, June 13, 2021 3:00 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ സ്മ​ര​ണ​യ്ക്ക് ര​ക്ത​ദാ​ന ക്യാം​പ് ന​ട​ത്തി ആം​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ സോ​മ​നാ​ഥ് ഭാ​ര​തി. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ​നി​യാ​ഴ്ച​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഡൽഹിയലെ മാ​ള​വ്യ ന​ഗ​റി​ലെ ഗീ​ത ഭ​വ​ൻ മ​ന്ദി​റി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാം​പി​ൽ സോ​മ​നാ​ഥ് ഭാ​ര​തി ര​ക്തം ദാ​നം ചെ​യ്തു. ര​ക്തം ദാ​നം ചെ​യ്യു​ക, ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ക്യാം​പി​ന്‍റെ സ​ന്ദേ​ശം. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൻ​ജി​ഒ ആ​യ ബ്രി​ഡ്ജിം​ഗ് ദ് ​ഗ്യാ​പ് ഫൗ​ണ്ടേ​ഷ​ന്‍റെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​ണ് സോ​മ​നാ​ഥ് ഭാ​ര​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.