പ്രാ​ർ​ഥ​ന​യോ​ടെ ഫു​ട്ബോ​ൾ ലോ​കം: എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
പ്രാ​ർ​ഥ​ന​യോ​ടെ ഫു​ട്ബോ​ൾ ലോ​കം: എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Saturday, June 12, 2021 11:24 PM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: യൂ​റോ​ക​പ്പി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഡെ​ൻ​മാ​ർ​ക്കി​ന്‍റെ മ​ധ്യ​നി​ര താ​രം ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഡെ​ൻ​മാ​ർ​ക്ക് ടീം ​വൃ​ത്ത​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

നേ​ര​ത്തേ, എ​റി​ക്സ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഡെ​ൻ​മാ​ർ​ക്ക്-​ഫി​ൻ​ല​ൻ​ഡ് മ​ത്സ​രം നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ത്സ​രം 40 മി​നി​റ്റു​ക​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് താ​രം മൈ​താ​ന​ത്ത് കു​ഴ​ഞ്ഞു​വീ​ണ​ത്. സ​ഹ​താ​ര​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.