ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പി​ലെ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എം.​വി. ജ​യ​രാ​ജ​ൻ
ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പി​ലെ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എം.​വി. ജ​യ​രാ​ജ​ൻ
Saturday, June 12, 2021 11:01 PM IST
ക​ണ്ണൂ​ർ: ന്യൂ​ന​പ​ക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ശ​ത​മാ​നം അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ.

ഹൈ​ക്കോ​ട​തി വി​ധി മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളെ പ​ഠി​ച്ചി​ട്ട​ല്ല. കോ​ട​തി കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു.

പാ​ലോ​ളി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് പ​ഠി​ക്കാ​ൻ ആ​രെ​യെ​ങ്കി​ലും ചു​മ​ത​ല​പ്പെ​ടു​ത്താ​മാ​യി​രു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.