കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Friday, June 11, 2021 12:29 PM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വ​ള​വി​ൽ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ​ല്ലാം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ര​വി​ത​ര​ണ​ത്തി​ന് പോ​യ ജീ​പ്പും പാ​റ​ത്തോ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ൻ​വ​ർ ഹ​ക്കിം, അ​ബൂ​ബ​ക്ക​ർ, നി​യാ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ജീ​പ്പ് ഡ്രൈ​വ​ർ അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ബേ​ബി​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.