പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ജൂ​ലൈ 25ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്
പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ജൂ​ലൈ 25ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്
Friday, June 11, 2021 4:45 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ ജൂ​ലൈ 25ന് ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 33 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള 12 റി​സ​ർ​വ് സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ റാ​ഷി​ദ് സു​ലേ​രി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു റേ​ഡി​യോ പാ​ക്കി​സ്ഥാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക അ​ടു​ത്ത മാ​സം മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.