ആ​ശ്വാ​സം...​മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ആ​യി​ര​ത്തി​ൽ താ​ഴെ
ആ​ശ്വാ​സം...​മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ആ​യി​ര​ത്തി​ൽ താ​ഴെ
Tuesday, May 18, 2021 10:52 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 953 കോ​വി​ഡ് കേ​സു​ക​ള്‍ മാ​ത്രം. മാ​ര്‍​ച്ച് ര​ണ്ടി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ ആ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 44 പേ​ര്‍ മ​രി​ച്ചു.

849 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് മും​ബൈ​യി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.