ഒ​ഡീ​ഷ​യി​ൽ ജൂ​ൺ ഒ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
ഒ​ഡീ​ഷ​യി​ൽ ജൂ​ൺ ഒ​ന്ന് വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
Tuesday, May 18, 2021 7:27 PM IST
ഭൂ​വ​നേ​ശ്വ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഡീ​ഷ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ ഒ​ന്ന് വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ട്ടാ​നാ​ണ് തീ​രു​മാ​നം. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജൂ​ണ്‍ ഒ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ. നി​ല​വി​ല്‍ ആ​ഴ്ച​യി​ലെ അ​വ​സാ​നം ചി​ല ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് തു​ട​രും. രാ​വി​ലെ ആ​റ് മു​ത​ല്‍ 11 വ​രെ മാ​ത്ര​മാ​ണ് ആ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കു. വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50ല്‍ ​നി​ന്നും 25 ആ​ക്കി കു​റ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.