ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പെ​ൻ​ഷ​നും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പെ​ൻ​ഷ​നും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും
Tuesday, May 18, 2021 5:49 PM IST
ന്യൂഡൽഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​തി​മാ​സം പെ​ൻ​ഷ​നും സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ​വും പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. കു​ട്ടി​ക​ൾ​ക്ക് 25 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​തു വ​രെ​യാ​ണ് പ്ര​തി​മാ​സം 2,500 രൂ​പ വീ​തം ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 50,000 രൂ​പ​യ്ക്ക് പു​റ​മേ​യാ​ണ് ഈ ​തു​ക.

ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 72 ല​ക്ഷം പേ​ർ​ക്ക് ഈ ​മാ​സം 10 കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡ​ൽ​ഹി സ​ർ​ക്കാ​രും കേ​ന്ദ്ര​സ​ർ​ക്കാ​രും സം​യു​ക്ത​മാ​യാ​ണ് ഈ ​റേ​ഷ​ൻ ന​ൽ​കു​ന്ന​ത്. റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

ജ​ന​ങ്ങ​ളു​ടെ വേ​ദ​ന ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. മ​രി​ച്ചു പോ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ഞ​ങ്ങ​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​യ്ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.