പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു, കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ല: ഷൈ​ല​ജ
പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു, കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ല: ഷൈ​ല​ജ
Tuesday, May 18, 2021 4:55 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ പാ​ർ​ട്ടി തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കെ.​കെ. ഷൈ​ല​ജ. എ​ല്ലാ തീ​രു​മാ​ന​വും പാ​ർ​ട്ടി​യു​ടേ​താ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റൊ​രു പ്ര​തി​ക​ര​ണ​ത്തി​നും ഇ​ല്ലെ​ന്ന് അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി ഒ​ഴി​കെ ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​മാ​രെ​ല്ലാം പു​തു​മ​ഖ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യെ​ ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ൽ പാ​ര്‍​ട്ടി വി​പ്പ് എ​ന്ന പ​ദ​വി അ​വ​ർ​ക്ക് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.