ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു; ഗു​ജ​റാ​ത്തി​ൽ പ​ര​ക്കെ മ​ഴ
ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു; ഗു​ജ​റാ​ത്തി​ൽ പ​ര​ക്കെ മ​ഴ
Tuesday, May 18, 2021 11:29 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​ത്ത് വീ​ശി​യ​ടി​ച്ച ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​വു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പോ​ർ​ബ​ന്ത​റി​ന് സ​മീ​പ​ത്തു​കൂ​ടെ​യാ​ണ് ക​ര​യി​ലേ​ക്ക് ക​ട​ന്ന​ത്. പി​ന്നാ​ലെ അ​തി​തീ​വ്ര ചു​ഴ​ലി നി​ന്ന് തീ​വ്രചു​ഴ​ലി​യാ​യി മാ​റി. ഗു​ജ​റാ​ത്തി​ൽ പ​ര​ക്കെ മ​ഴ പെ​യ്യു​ക​യാ​ണ്. ആ​ള​പാ​യ​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നി​ല​വി​ൽ ഗു​ജ​റാ​ത്തി​ലെ അം​രേ​ലി​ക്ക് 60 കി​ലോ​മീ​റ്റ​ർ തെ​ക്ക് കി​ഴ​ക്ക് മാ​റി​യാ​ണ് കാ​റ്റി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സ്ഥാ​നം. കാ​റ്റും ക​ട​ൽ​ക​യ​റ്റ​വും തീ​വ്ര മ​ഴ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഗു​ജ​റാ​ത്ത് തീ​ര​ത്താ​കെ പ്ര​ഖ്യാ​പി​ച്ച റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ക​യാ​ണ്. സൈ​ന്യ​വും എ​ൻ​ഡി​ആ​ർ​എ​ഫും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​റ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ളതീ​രം വി​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ട്. കേ​ര​ള​ത്തി​ൽ മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ക​ട​ലാ​ക്ര​മ​ണ​വും ക​ട​ൽ​ക​യ​റ്റ​വും രൂ​ക്ഷ​മാ​ണ്.

ഇ​നി​യൊ​രി​റ​യി​പ്പു​ണ്ടാ​കും വ​രെ കേ​ര​ള തീ​ര​ത്ത് മ​ത്സ്യബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള തീ​ര​ത്ത് 3.5 മീ​റ്റ​ർ മു​ത​ൽ 4.5 വ​രെ ഉ​യ​ര​ത്തി​ൽ തി​ര​യ​ടി​ക്കാ​നാ​ണ് സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.