കോ​ട്ട​യ​ത്ത് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് കാ​യ​ലി​ൽ വീ​ണു
കോ​ട്ട​യ​ത്ത് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് കാ​യ​ലി​ൽ വീ​ണു
Monday, May 17, 2021 5:06 PM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് കാ​യ​ലി​ല്‍ വീ​ണു. നീ​ണ്ടി​ശേ​രി​യ​ല്‍ ര​തീ​ഷാ​ണ് പ​ഴു​ക്കാ​നി​ല കാ​യ​ലി​ല്‍ വീ​ണ​ത്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വ​ള്ള​ത്തി​ല്‍ ക​ട​യി​ല്‍ പോ​യ​താ​ണ് ര​തീ​ഷ്. സ്ഥ​ല​ത്ത് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.