കാ​ന​ത്തി​ൽ ജ​മീ​ല കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജിവ​ച്ചു
കാ​ന​ത്തി​ൽ ജ​മീ​ല കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജിവ​ച്ചു
Monday, May 17, 2021 4:31 PM IST
കോ​ഴി​ക്കോ​ട്: കാ​ന​ത്തി​ല്‍ ജ​മീ​ല കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​വും അം​ഗ​ത്വ​വും രാ​ജിവ​ച്ചു. നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് ജ​മീ​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ജ​മീ​ല രാ​ജി​ക്ക​ത്ത് പ​ഞ്ചാ​യ​ത്ത് സെ​ക്ട്ര​ട്ട​റി ടി. ​അ​ഹ​മ്മ​ദ് ക​ബീ​റി​ന് കൈ​മാ​റി. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വാ​ന​ന്ദ​നാ​യി​രി​ക്കും പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധി​ക ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.