കോ​വി​ഡ് രൂ​ക്ഷം; പാ​ല​ക്കാ​ട് മു​പ്പ​ത്തി​യൊ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
കോ​വി​ഡ് രൂ​ക്ഷം; പാ​ല​ക്കാ​ട് മു​പ്പ​ത്തി​യൊ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം
Sunday, May 16, 2021 11:20 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ലെ മു​പ്പ​ത്തി​യൊ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം.​പ​ട്ടാ​മ്പി, മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​ക​ളി​ലും ഇ​രു​പ​ത്തി​യൊ​ൻ​പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നാ​ൽ​പ​ത് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഉ​ണ്ട​ങ്കി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​ക​മാ​ണെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ മാ​ത്ര​മെ ഉ​ണ്ടാ​വു​ക​യു​ള്ളൂ.

ന​ഗ​ര​സ​ഭ​ക​ൾ:

പ​ട്ടാ​മ്പി , മ​ണ്ണാ​ർ​ക്കാ​ട്

പ​ഞ്ചാ​യ​ത്തു​ക​ൾ:

ഷോ​ള​യൂ​ർ, അ​ന​ങ്ങ​ന​ടി, വ​ല്ല​പ്പു​ഴ, ആ​ന​ക്ക​ര, നാ​ഗ​ല​ശ്ശേ​രി, പ​ട്ടി​ത്ത​റ, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല, എ​ല​പ്പു​ള്ളി, കൊ​ടു​വാ​യൂ​ർ, പ​ല്ല​ശ്ശ​ന,വ​ട​വ​ന്നൂ​ർ, കോ​ങ്ങാ​ട്, കൊ​പ്പം, കു​ലു​ക്ക​ല്ലൂ​ർ,മു​തു​ത​ല, ഓ​ങ്ങ​ല്ലൂ​ർ, പ​രു​തൂ​ർ, വി​ള​യൂ​ർ,ക​ണ്ണാ​ടി, കോ​ട്ടാ​യി, മാ​ത്തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തേ​ങ്കു​റി​ശ്ശി, മ​ങ്ക​ര,പി​രാ​യി​രി, കാ​വ​ശ്ശേ​രി, അ​യി​ലൂ​ർ, നെ​ന്മാ​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.