ജ​റു​സ​ലേ​മി​ൽ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം; പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
ജ​റു​സ​ലേ​മി​ൽ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം; പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Sunday, May 16, 2021 9:32 PM IST
ജ​റു​സ​ലേം: കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ൽ കാ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ​ക്കു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ ഷെ​യ്ക്ക് ജ​റാ​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. അ​ക്ര​മി​യു​ടെ വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.