കോ​വി​ഡ്: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​രേ​ഖ
കോ​വി​ഡ്: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​രേ​ഖ
Sunday, May 16, 2021 7:52 PM IST
ന്യൂ​ഡ​ൽ​ഹി: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​രേ​ഖ. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണം, ഡോ​ക്ട​ർ​മാ​രു​മാ​യി ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ, ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗി​നു​ള്ള പ​രീ​ശീ​ല​നം തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​ത്.

കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ർ​ധ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​മൂ​ഹ്യ സേ​വ​ന​ങ്ങ​ളും പ്രാ​ഥ​മി​ക ആ​രോ​ഗ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങും സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും ശു​ചി​ത്വ- പോ​ഷാ​കാ​ഹാ​ര സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ വ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്ക​ണം.

ജ​ല​ദോ​ഷം, പ​ക​ർ​ച്ച​പ്പ​നി, ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടോ എ​ന്നും നി​രീ​ക്ഷി​ക്ക​ണം. കോ​വി​ഡ് സം​ബ​ന്ധ​മാ​യ​ത് ഉ​ൾ​പ്പ​ടെ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​മാ​രു​മാ​യി ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്യ​ണം. മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കും ഓ​ക്സി​ജ​ൻ ലെ​വ​ൽ താ​ഴ്ന്ന​വ​രെ​യും അ​ടു​ത്തു​ള്ള മി​ക​ച്ച ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റ​ണം- തു​ട​ങ്ങി​യ​വ​യാ​ണ് മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.