ആ ​ശ്വാ​സം ചൈ​ന​യി​ൽ​നി​ന്ന്; 3,600 ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റേ​ഴ്സ് എ​ത്തി
ആ ​ശ്വാ​സം ചൈ​ന​യി​ൽ​നി​ന്ന്; 3,600 ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റേ​ഴ്സ് എ​ത്തി
Sunday, May 16, 2021 7:10 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി​യി​ൽ ശ്വാ​സം​മു​ട്ടു​ന്ന ഇ​ന്ത്യ​ക്ക് സ​ഹാ​യ​വു​മാ​യി ചൈ​ന. 3,600 ൽ ​അ​ധി​കം ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റേ​ഴ്സു​മാ​യി ചൈ​ന​യി​ൽ​നി​ന്നു​മു​ള്ള വി​മാ​നം ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കൂ​റ്റ​ൻ ബോ​യിം​ഗ് 747-400 വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്. മ​ൾ​ട്ടി നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക് ക​മ്പ​നി​യാ​യ ബൊ​ല്ലൂ​ർ ലോ​ജി​സ്റ്റി​ക്സ് ഇ​ന്ത്യ​യാ​ണ് ഇ​വ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.