തൃ​ശൂ​രി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
തൃ​ശൂ​രി​ൽ വ്യാ​ജ മ​ദ്യം ക​ഴി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Sunday, May 16, 2021 2:38 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ അ​ക​ലാ​ട് സ്പി​രി​റ്റ് ക​ഴി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. അ​ക​ലാ​ട് സ്വ​ദേ​ശി ഷ​മീ​ർ ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളോ​ടൊ​പ്പം സ്പി​രി​റ്റ് ക​ഴി​ച്ച സു​ലൈ​മാ​ൻ എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.