ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​നി​ല്ല
ബേ​പ്പൂ​രി​ൽ​നി​ന്ന് ക​ട​ലി​ൽ പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​നി​ല്ല
Sunday, May 16, 2021 12:53 PM IST
കോ​ഴി​ക്കോ​ട്:​ബേ​പ്പൂ​രി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​യ യ​ന്ത്ര​വ​ൽ​കൃ​ത ബോ​ട്ട് കാ​ണാ​താ​യി. ബേ​പ്പൂ​ർ സ്വ​ദേ​ശിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ജ്മീ​ർ ഷാ ​എ​ന്ന ബോ​ട്ടാ​ണ് കാ​ണാ​താ​യ​ത്. ബോ​ട്ടി​ൽ 15 തൊ​ഴി​ലാ​ളി​ക​ൾ ഉ​ള്ള​താ​യാ​ണ് വി​വ​രം. കോ​സ്റ്റ് ഗാ​ർ​ഡ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.