ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു
ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു
Friday, May 14, 2021 11:52 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി മ​രി​ച്ചു. സീ​മാ​പു​രി​യി​ലെ ഭോ​പു​ര​യി​ലു​ള്ള ദ​മ്പ​തി​ക​ളു​ടെ പ​രി എ​ന്ന കു​ഞ്ഞാ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്. കു​ട്ടി​ക്ക് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ സാ​ധാ​ര​ണ മ​രു​ന്നു​ക​ളാ​ണ് ആ​ദ്യം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ രോ​ഗം ഭേ​ദ​മാ​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്നു. ഇ​വി​ടെ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​റ് ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് കു​ട്ടി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.