ഇ​നി പ​രി​ശോ​ധ​ന​യി​ല്ല; കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യും
ഇ​നി പ​രി​ശോ​ധ​ന​യി​ല്ല; കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യും
Friday, May 14, 2021 11:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​നാ രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ല്‍ തു​ട​ര്‍​ന്ന് ആ​ര്‍​ടി​പി​സി​ആ​ര്‍ ‌പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യ​വ​രെ​യും രോ​ഗി​യാ​യി പ​രി​ഗ​ണി​ച്ച് ക്വാ​റ​ന്‍റൈ​നി​ൽ വി​ടാ​നാ​ണ് തീ​രു​മാ​നം.

ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന രീ​തി ഒ​ഴി​വാ​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ദി​വാ​സി മേ​ഖ​ല​യി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​യി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ അ​ത് കോ​വി​ഡ് ആ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​കൊ​ണ്ട് എ​ത്ര​യും പെ​ട്ടെ​ന്ന് സ്വ​യം ഐ​സ​ലേ​ഷ​നി​ലേ​ക്ക് പോ​കാ​നും വാ​ര്‍​ഡ് മെ​മ്പ​റേ​യോ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യോ അ​റി​യി​ക്കാ​നും പ​രി​ശോ​ധ​ന ന ​ട​ത്താ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.