ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ ശി​പാ​ർ​ശ
ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ ശി​പാ​ർ​ശ
Friday, May 14, 2021 5:29 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​ൻ ശി​പാ​ർ​ശ. കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി​യാ​ണ് സ​മി​തി ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.