ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഹാ​നി ബാ​ബു​വി​ന് കോ​വി​ഡ്
ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഹാ​നി ബാ​ബു​വി​ന് കോ​വി​ഡ്
Friday, May 14, 2021 12:21 AM IST
മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി പ്രൊ​ഫ​സ​ർ ഹാ​നി ബാ​ബു​വി​ന് കോ​വി​ഡ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ലോ​ജ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ണ്ണി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നാ​ൽ ചി​കി​ത്സ​യ്ക്കു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹാ​നി ബാ​ബു​വി​ന്‍റെ കു​ടും​ബം ആ​ശു​പ്ര​ത്രി​യി​ലെ​ത്തി. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഹാ​നി ബാ​ബു​വി​നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.