കോ​വാ​ക്‌​സി​ൻ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി
കോ​വാ​ക്‌​സി​ൻ കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷി​ക്കാ​ൻ അ​നു​മ​തി
Thursday, May 13, 2021 11:42 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കു​ട്ടി​ക​ളി​ൽ കോ​വാ​ക്സി​ൻ ര​ണ്ടും മൂ​ന്നും​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി. ര​ണ്ടു മു​ത​ൽ 18 വ​യ​സു വ​രെ​യു​ള്ള​വ​രി​ൽ പ​രീ​ക്ഷ​ണ​ത്തി​ന് ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ് (ഡി​സി​ജി​ഐ) അ​നു​മ​തി ന​ൽ​കി​യ​ത്.

കോ​വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് 525 കു​ട്ടി​ക​ളി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തും. സ​ബ്ജ​ക്ട് എ​ക്സ്പ​ർ​ട്ട് ക​മ്മി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പ​രീ​ക്ഷ​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് കോ​വാ​ക്സി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.