ലോ​ക്ഡൗ​ൺ ലം​ഘ​നം: പാ​റ്റ്ന​യി​ൽ പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ
ലോ​ക്ഡൗ​ൺ ലം​ഘ​നം: പാ​റ്റ്ന​യി​ൽ പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ
Tuesday, May 11, 2021 10:40 PM IST
പാ​റ്റ്ന: മു​ൻ പാ​ർ​ല​മെ​ന്‍റം​ഗ​വും ബി​ഹാ​റി​ലെ ജ​ൻ അ​ധി​കാ​ർ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യ പ​പ്പു യാ​ദ​വി​നെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​പ്പു യാ​ദ​വ് ത​ന്നെ​യാ​ണ് അ​റ​സ്റ്റ് വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പ​ര​സ്യ​മാ​ക്കി​യ​ത്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് പാ​റ്റ്ന​യി​ലെ ഗാ​ന്ധി മൈ​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. കോ​വി​ഡി​നി​ടെ മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​ത് കു​റ്റ​മാ​ണോ എ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ക​യും പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് വാ​ർ​ഡി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് ഉ​പേ​ന്ദ്ര കു​മാ​ർ ശ​ർ​മ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.