ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു ല​ഷ്ക​ർ ഭീ​ക​ര​രെ വ​ധി​ച്ചു
ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്നു ല​ഷ്ക​ർ ഭീ​ക​ര​രെ വ​ധി​ച്ചു
Tuesday, May 11, 2021 1:46 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. മൂ​ന്ന് ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. കൊ​ക​ർ​നാ​ഗ് പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന​യു​ടെ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.