കു​വൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച 978 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ഏ​ഴ് മ​ര​ണം
കു​വൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച 978 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; ഏ​ഴ് മ​ര​ണം
Tuesday, May 11, 2021 5:00 AM IST
കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​റ്റി​ൽ തി​ങ്ക​ളാ​ഴ്ച 978 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 286,046 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.91 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​ക​ത്സ​ലാ​യി​രു​ന്ന ഏ​ഴ് പേ​ർ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,652 ആ​യി. രാ​ജ്യ​ത്തെ കോ​വി​ഡ് മു​ക്തി നി​ര​ക്ക് 94.70 ശ​ത​മാ​ന​മാ​ണ്.1,250 പേ​രാ​ണ് ഇ​ന്ന് കോ​വി​ഡ് മു​ക്ത​രാ​യ​ത്‌ . ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 2,70,883 കോ​വി​ഡ് മു​ക്ത​രാ​യി.

13,511 ആ​ക്ടി​വ് കോ​വി​ഡ് കേ​സു​ക​ളും തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ 210 പേ​ർ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.