കോവിഡ് വ്യാ​പ​നം കു​റ​യു​ന്നു; മ​ഹാ​രാ​ഷ്ട്ര​യ്ക്ക് നേ​രി​യ ആ​ശ്വാ​സം
കോവിഡ് വ്യാ​പ​നം കു​റ​യു​ന്നു; മ​ഹാ​രാ​ഷ്ട്ര​യ്ക്ക് നേ​രി​യ ആ​ശ്വാ​സം
Tuesday, May 11, 2021 2:35 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 37,236 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 549 പേ​ര്‍ മ​രി​ച്ചു. ഇ​തോ‌​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 51,38,973 ആ​യി. മ​ര​ണ​സം​ഖ്യ 76,398 ആ​യി ഉ​യ​ർ​ന്നു. ‌

ഇ​ന്ന് 61,607 പേ​ർ രോ​ഗ മു​ക്ത​രാ​യി. ആ​കെ രോ​ഗ മു​ക്ത​രു​ടെ എ​ണ്ണം 44,69,425. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ല​വി​ല്‍ 5,90,818 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.