പോ​ലീ​സു​കാ​ര്‍​ക്കി​ട‍​യി​ലും കോ​വി​ഡ് പ​ട​രു​ന്നു: 1,259 പേ​ർ രോ​ഗ​ബാ​ധി​ത​ർ
പോ​ലീ​സു​കാ​ര്‍​ക്കി​ട‍​യി​ലും കോ​വി​ഡ് പ​ട​രു​ന്നു:  1,259 പേ​ർ രോ​ഗ​ബാ​ധി​ത​ർ
Monday, May 10, 2021 8:26 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളി​ലും കോ​വി​ഡ് പ​ട​രു​ന്നു. നി​ല​വി​ൽ 1,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. ഇ​തി​ൽ പ​ര​മാ​വ​ധി​പേ​രും വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​ത്തി​ൽ 16,878 പോ​ലീ​സു​കാ​രെ​യും ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി 25,000 പേ​രെ​യും നി​ര​ത്തി​ൽ നി​യോ​ഗി​ച്ചു. ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​രി​ൽ പ​ല​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് വൈ​ദ്യ സ​ഹാ​യം എ​ത്തി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കൊ​ച്ചി ന​ഗ​ര​ങ്ങ​ളി​ൽ പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​ക സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ഒ​രു​ക്കി. മ​റ്റ് ജി​ല്ല​ക​ളി​ൽ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ഈ ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.